വിമാന ദുരന്തം: എയര്‍ ഇന്ത്യ പത്ത് ലക്ഷം നല്‍കും

ന്യൂഡല്‍ഹി: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പത്ത് ലക്ഷം രൂപ വീതം ഇടക്കാല നഷ്ട പരിഹാരം നല്‍കും. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും അതിന് താഴെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും       കൂടുതല്‍ വായിക്കുക

ദേശീയം

മുരളിയെക്കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയത് എംപി?

മുരളിയെക്കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയത് എംപി?

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്കു തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രകോപനപരമായ വാര്‍ത്തകളോട് പ്രതികരിച്ച് കുഴപ്പത്തില്‍ വീണുപോകരുതെന്ന് കെ.മുരളീധരന് വീണ്ടും എ.കെ. ആന്റണി യുടെ ഉപദേശം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെക്കുറിച്ച് മുരളീധരന്‍ നടത്തിയ പരസ്യപരാമര്‍ശങ്ങളുടെ പശ കൂടുതല്‍ വായിക്കുക

MORE :

കേരളം

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം: മുരളീധരന്‍

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം: മുരളീധരന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ ഒരു സാധാരണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി കേരളത്തില്‍ കഴിയാനാണ്‌ തനിക്ക്‌ താല്‍പര്യമെന്ന്‌ കെ മുരളീധരന്‍. പുനഃപ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു മുരളി. തിരിച്ചുവരവ്‌ സംബന്‌ധിച് കൂടുതല്‍ വായിക്കുക

MORE :

സ്പോര്‍ട്സ്

ദില്‍ഷന്‍ ​ലങ്കന്‍​ക്യാപ്റ്റന്‍

ദില്‍ഷന്‍ ​ലങ്കന്‍​ക്യാപ്റ്റന്‍

കൊളംബോ: മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കി സിംബാംബ്‌വേയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ഏകദിന ടൂര്‍ണമെന്റിനുളള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. തിലകരത്നെ ദില്‍ഷനാണ് താല്‍ക്കാലിക ക്യാപ്റ്റന്‍. ഇന്ത്യയാണ് ടൂര്‍ണമെന്റിഷ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ക്യാപ്റ്റന്‍ കുമാര്‍ കൂടുതല്‍ വായിക്കുക

MORE :

സിനിമ

പറക്കും തളിക വീണ്ടുമെത്തുന്നു

പറക്കും തളിക വീണ്ടുമെത്തുന്നു

തിരുവനന്തപുരം:ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പറക്കും തളിക വീണ്ടുമെത്തുന്നു. ദിലീപ് -ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെ നര്‍മ്മരംഗങ്ങള്‍ കണ്ടു പൊട്ടിച്ചിരിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. അതെ, താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയുടെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിലും ദില കൂടുതല്‍ വായിക്കുക

MORE :

ബിസിനസ്‌

അംബാനി സഹോദരങ്ങള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു.

അംബാനി സഹോദരങ്ങള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു.

ദില്ലി: ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരായ അംബാനി സഹോദരങ്ങള്‍ മുകേഷും അനിലും തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു. കൃഷ്ണ, ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലയും മറ്റും സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായി. റിലയന്‍സ് സാമ്രാജ്യം പിളര് കൂടുതല്‍ വായിക്കുക

MORE :

വിദേശം

കൃത്രിമ ജീവന്‍ സൃഷ്ടിച്ചു

കൃത്രിമ ജീവന്‍ സൃഷ്ടിച്ചു

വാഷിംഗ്ടണ്‍: ഒടുവില്‍ സൃഷ്ടികര്‍ത്താവിന്റെ കര്‍മ്മം മനുഷ്യന്‍ ഏറ്റെടുക്കുന്നു. പരീക്ഷണശാലയിലെ കൃത്രിമസാഹചര്യങ്ങളില്‍ ജീവന്റെ സൃഷ്ടി കര്‍മ്മം നടത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. അമേരിക്കയിലെ മേരിലാന്റ് റോക്ക് വില്ലിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജെ ക്രെയ്ഗ് വെന്റര്‍ ഇന്‍സ കൂടുതല്‍ വായിക്കുക

MORE :