• Current Issue: December 2021
al azar college

 ജൂലൈ 31 വരെ കേരളത്തിൽ കനത്ത മഴക്ക് സാധ്യത

ഈ മാസം അവസാനം വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ  കനത്ത മഴ യെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂലൈ 31 വരെ ഇടിയോട് കൂടിയ മഴ യാണ് ഉണ്ടാകുക. ഒപ്പം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 


Top