• Current Issue: December 2021
al azar college

 ലക്ഷദ്വീപ് സ്കൂളിൽ മാംസാഹാരം തുടരാം സുപ്രീം കോടതി

 

ലക്ഷദ്വീപ് സ്കൂളുകളിൽ മാംസാഹാരം വിളമ്പുന്നത് പുതിയ അഡ്മിനിസ്ട്രേറ്റർ വിലക്കിയിരുന്നു. ഈ നടപടിക്കെതിരെ ദ്വീപ് സ്വദേശി അഡ്വ. അജ്മൽ അഹമ്മദ് സുപ്രീം കോടതിയെ സമീപിക്കുക യായിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയത്. ലക്ഷദ്വീപിലെ സ്കൂളുകളിൽ മുട്ട, മീൻ, ഇറച്ചി എന്നീ വിഭവങ്ങൾ വിതരണം ചെയ്യാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. 
 


Top