• Current Issue: December 2021
al azar college

 രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിലും മങ്കിപോക്സ് സ്ഥിരീ കരിച്ചു. 31 കാരനാണ് രോഗ ബാധിതനായത്. ഇദ്ദേഹം വിദേശ യാത്ര നടത്തിയിട്ടില്ലെന്നത് ഏറെ ആശങ്ക ഉയർത്തി യിരിക്കുകയാണ്. മൌലാന അസാദ് ആശുപത്രിയിൽ ചികിത്സ യിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃ പ്തി കരമാണ്. രാജ്യത്ത് ഈ രോഗ ബാ ധ ആദ്യം റിപ്പോർട്ട്‌ ചെയ്തത് കേരളത്തിൽ ആണ്. വിദേശ രാജ്യത്ത് നിന്നെ ത്തിയ കണ്ണൂർ, കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്കാൻ  കേരളത്തിൽ രോഗം സ്ഥിരീ കരിച്ചത്. 


Top