• Current Issue: December 2021
al azar college

 ഇന്ത്യയുടെ പതിനഞ്ചാം  പ്രഥമ പൗരനെ ഇന്നറിയാം

 
രാഷ്ട്രത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതി ആരെന്ന് ഇന്നറിയാം. ഇന്ന് വ്യായാഴ്ച്ച രാവിലെ 11 മണിക്കാണ് വോട്ട് എണ്ണൽ ആരംഭിക്കുക. പാർലിമെന്റിലെ അറുപത്തി മൂന്നാം മുറിയിൽ ആണ് വോട്ട് എണ്ണുക. ഇന്ന് വൈകിയി ട്ട് നാലുമണിക്ക് രാജ്യ സഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. ആകെ 4025 എം എൽ എ മാർക്കും 771 എം പി മാർക്കും മാത്രം ആയിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിൽ 90 ശതമാനം വോട്ടുകളും രേഖ പ്പെടുത്തിയിട്ടുണ്ട്. 


Top